ശക്തികുളങ്ങര: പടിഞ്ഞാറെ കൊല്ലത്തെ ആദ്യകാല സാമൂഹിക പ്രവർത്തകനും ശക്തികുളങ്ങര സുജാത പ്രസ് ഉടമയുമായ കണിച്ചേരി വടക്കതിൽ എൻ. അരവിന്ദാക്ഷൻ (ശിവാനന്ദൻ, 89) നിര്യാതനായി. ഭാര്യ: ബി. ലീല. മക്കൾ: സുജാത, സുധർമ്മ, സുദേവൻ, സജീവൻ, സുജ. മരുമക്കൾ: പരേതനായ സുന്ദരേശൻ, ചന്ദ്രബാബു, ചന്ദ്രിക, ശിവപ്രസാദ്. സഞ്ചയനം 19ന് രാവിലെ 7ന്.