പാലത്തറ: ദേവിനഗർ 70 മനാമ ഹൗസിൽ പരേതനായ വി. ദേവരാജന്റെ ഭാര്യ പി. ചന്ദ്രിക (75) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: പാപ്പ, പരേതനായ അനിൽകുമാർ.