എഴുകോൺ: കാരുവേലിൽ പ്ലാക്കാട് അബി ഭവനിൽ എച്ച്.ആർ. ബിജു (50) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അബിമോൻ, അഞ്ജുമോൾ. മരുമകൻ: അരുൺ ഗോപൻ.