തൊടിയൂർ: മുഴങ്ങോടി രജീഷ് ഭവനത്തിൽ ജനാർദ്ദനൻപിള്ള (80) നിര്യാതനായി. ഭാര്യ: പ്രമീളഅമ്മ (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: രാജി (അദ്ധ്യാപിക, ജി.യു.പി.എസ്, തെന്നില), രജീഷ്കുമാർ. മരുമകൻ: ജയശാന്തൻ (കെ.എം.എം.എൽ, ചവറ). സഹോദരൻ: രവീന്ദ്രൻപിള്ള.