കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ 84 കാവടിയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. മരണാനന്തരകർമ്മങ്ങൾ 19ന് വൈകിട്ട് 5ന്.