തൊടിയൂർ: കല്ലേലിഭാഗം കാട്ടൂർ കുന്നുംപുറത്ത് (കണ്ടത്തിൽത്തറയിൽ, മരുതൂർക്കുളങ്ങര) സുകുമാരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: പരേതനായ കോമളൻ, സുശീല, സുധ. മരുമക്കൾ: രാജമ്മ, രഘു, പ്രകാശ്. സഞ്ചയനം 19ന് രാവിലെ 8 ന്.