മാത്ര: തിരുവഴിമുക്ക് രാധാഭവനിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: പത്മകുമാരിഅമ്മ, പരേതയായ രാധാമണി. മരുമകൻ: സുന്ദരേശൻപിള്ള. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 7.45ന്.