ആദിനാട് തെക്ക്: കാട്ടിൽകടവ് ഇടത്തറ കിഴക്കതിൽ ആർ. രാമചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: എൽ. സോമവല്ലി. മക്കൾ: അനിൽകുമാർ, സുനിൽ, അനീഷ്. മരുമക്കൾ: സന്ധ്യ, സുനിത, അശ്വതി. സഞ്ചയനം 22ന് രാവിലെ 8ന്.