പരവൂർ: പൊഴിക്കര ഒറ്റപ്ലാവിള വീട്ടിൽ ചെല്ലപ്പൻആചാരിയുടെ ഭാര്യ സരസമ്മ (74) നിര്യാതയായി. മക്കൾ: മധു, ഷൈല, ലത, രാജേശ്വരി, സജീവ്, മനോഹരൻ, മനോജ്, സനൽ. മരുമക്കൾ: മനോർമണി, സെൽവരാജൻ.