കൊല്ലൂർവിള: പഴയാറ്റിംകുഴി സക്കീർ ഹുസൈൻ നഗർ 2 ജസീന മൻസിൽ കുഞ്ഞുസൂപ്പി (90) നിര്യാതനായി. ഭാര്യ: ഐഷാകുഞ്ഞ്. മക്കൾ: ഷാജഹാൻ, നിസാമുദ്ദീൻ, ജഗാംഗീർ, നൗഷർ, അൻസർ, നസീറ. മരുമക്കൾ: ഷൈലജ, മുംതാസ്, സജീന, ജൂനൈദ, ഷീജ, പരേതനായ വാഹിദ്.