കൊല്ലം: മുട്ടയക്കാവ് തൊടിയിൽ പുത്തൻ വീട്ടിൽ വി.എ. പൂക്കുഞ്ഞ് (80, റിട്ട. അദ്ധ്യാപകൻ എൽ.എം.എസ്.എൽ.പി.എസ് കുരീപ്പള്ളി) നിര്യാതനായി. മക്കൾ: മുഹമ്മദ് ഷെരീഫ് (അദ്ധ്യാപകൻ എം.ജി.യു.പി.എസ് സ്കൂൾ കണ്ണനല്ലൂർ), ഷഹുബാനത്ത്, ബുഷ്റാബീവി. മരുമക്കൾ: ഷാഹിദ (അദ്ധ്യാപിക എം.ഇ.എം സ്കൂൾ കണ്ണനല്ലൂർ), ജമാലുദ്ദീൻ, അബ്ദുൽ സലാം.