f
സ്പാർക്കിന്റെ 18-ാം വാർഷികം എ.വൈ.കെ ഒാഡിറ്റോറിയത്തിൽ പ്രൊഫ. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്പാർക്കിന്റെ 18-ാം വാർഷികം എ.വൈ.കെ ഒാഡിറ്റോറിയത്തിൽ പ്രൊഫ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാം കുമാർ, ഡോ. സനൽകുമാർ, പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. എൻഡോവ്മെന്റ് വിതരണവും നിർദ്ധനർക്കുള്ള ധനസഹായവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും മണിലാൽ നിർവഹിച്ചു. പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി തങ്കപ്പൻ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.