കൊട്ടാരക്കര: കില ഇ.ടി.സിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി
പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ പതാക ഉയർത്തി. ഫാക്കൽറ്റി അംഗങ്ങൾ, ജീവനക്കാർ, ഫാം തൊഴിലാളികൾ, ഇൻസർവീസ് പരിശീലനാർത്ഥികളായ ബാച്ച് 12 ലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ ഉൾപ്പെടെ പങ്കെടുത്തു.