തേവള്ളി: കാട്ടിൽ മിഥിലയിൽ ആർ.വി.സി.എ.ആർ.എ 97ൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ സരസ്വതിഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രവീന്ദ്രൻനായർ, ലീല, മോഹനൻ, ചന്ദ്രശേഖരൻ, ഗീത. മരുമക്കൾ: ശൈലജ, മോഹനൻനായർ, ഗീത, സുമ, വിജയൻ.