nalini-70
ന​ളി​നി

പൂ​ത​ക്കു​ളം: ക​രി​യി​ല​ക്കു​ളം ശ്രീ​നി​ല​യ​ത്തിൽ ജ​യ​നാ​ഥി​ന്റെ ഭാ​ര്യ ന​ളി​നി (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഗീ​ത, അ​നി​ത, ആ​ശ. മ​രു​മ​ക്കൾ: ശി​ശു​പാ​ലൻ, വി​ശ്വാ​മി​ത്രൻ, സു​ദർ​ശ​നൻ. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 7.30ന്.