kunjamma-102-img
കുഞ്ഞമ്മ

മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി തെങ്ങുവിളയിൽ പരേതനായ സേതുക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (102) നിര്യാതയായി.

മക്കൾ: ഓമ​ന, സ​രസ​മ്മ, ശശി, മ​ണിഅ​മ്മ, രാ​ജു, ഉ​ണ്ണി​കൃ​ഷ്ണൻ. മരുമക്കൾ: ത​ങ്കപ്പൻ, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണൻ, ത​ങ്ക​മണി, രാ​ജേ​ന്ദ്രൻ, കൃ​ഷ്​ണ​മ്മ, പു​ഷ്​പല​ത. സഞ്ചയനം 20ന് രാവിലെ 8ന്.