മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി തെങ്ങുവിളയിൽ പരേതനായ സേതുക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (102) നിര്യാതയായി.
മക്കൾ: ഓമന, സരസമ്മ, ശശി, മണിഅമ്മ, രാജു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: തങ്കപ്പൻ, പരേതനായ ബാലകൃഷ്ണൻ, തങ്കമണി, രാജേന്ദ്രൻ, കൃഷ്ണമ്മ, പുഷ്പലത. സഞ്ചയനം 20ന് രാവിലെ 8ന്.