കിഴക്കേ കല്ലട: കോയിക്കൽ മുറിയിൽ കോയികലഴികത്ത് (ജാനകീ മന്ദിരം) പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജെ. ദേവകിഅമ്മ (84, റിട്ട. അദ്ധ്യാപിക ഗവ.എൽ.പി.എസ് ഈസ്റ്റ് കല്ലട) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിശ്വനാഥൻപിള്ള (അദ്ധ്യാപകൻ, ഇടവട്ടം കെ.എസ്.എം വി.എച്ച്.എസ്), രാജേഷ്. മരുമക്കൾ: അഡ്വ. ജയശ്രീ, ഷിനി രാജേഷ്.