പുത്തൻതുറ: പീടികവടക്കേതിൽ പരേതനായ ശിവദാസന്റെ ഭാര്യ വിശ്വംഭരി (73) നിര്യാതയായി. മക്കൾ: സുമ, സുരജ, പരേതനായ സുനീതൻ, സുമീരാജൻ. മരുമക്കൾ: പരേതനായ അഗ്നജൻ (സുബ്രഹ്മണ്യൻ), ബേബി, ലത, ശോഭന. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8ന്.