പത്തനാപുരം: പുന്നല മൈലവിള വീട്ടിൽ യശോധരൻ (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഞ്ജലി, അമൽ. മരുമകൻ: സിനു. എസ് പണിക്കർ. സഞ്ചയനം 20ന്.