ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര്, ചെല്ലം പ്രഭയിൽ ത്യാഗരാജൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രേവമ്മ. മക്കൾ: ശിവപ്രസാദ് (ദുബായ്), ഹിന്ദുമോഹൻ (സൗദി അറേബ്യ), ശ്രീദേവി. മരുമക്കൾ: ബിജു, ലിസി, അനുഷ്ക (സൗദി അറേബ്യ).