ചാത്തന്നൂർ: ഇത്തിക്കര ബിന്ദു ഭവനിൽ മാധവൻപിള്ളയുടെ മകൻ എൻ. ചന്ദ്രസേനൻനായർ (74, റിട്ട. അദ്ധ്യാപകൻ ആർ.കെ.എം യു.പി.എസ് മുത്താന) നിര്യാതനായി. ഭാര്യ: എസ്.എൻ. തങ്കമണിഅമ്മ. മക്കൾ: ബിന്ദു, ബിനു, ബിനി. മരുമക്കൾ: പരേതനായ ടി.പി വേലപ്പൻനായർ, എം. ഉണ്ണികൃഷ്ണപിള്ള, ജി. സജീവൻ. സഞ്ചയനം നാളെ രാവിലെ 7ന്.