ഓടനാവട്ടം: കട്ടയിൽ തെക്കേവിള വീട്ടിൽ സുന്ദരേശൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: അനന്ദു, ഗീതു.