ഡീസന്റ് ജംഗ്ഷൻ: വെട്ടിയത്താഴം തെക്കേ കല്ലയ്യത്ത് വീട്ടിൽ സരസമ്മഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നടുവിലക്കര കിഴക്കേപിള്ളവീട്ടിൽ. മക്കൾ: ബാബുപിള്ള, അമ്മിണിഅമ്മ, മുരളീധരൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: ഉഷ, സിനി.