കുണ്ട​റ: നാ​ന്തി​രി​ക്കൽ പ​ണി​ക്ക​ശ്ശേ​രി വീട്ടിൽ പ​രേ​തനാ​യ മു​ഹമ്മ​ദ് ഹ​നീ​ഫ​യു​ടെ ഭാ​ര്യ സൈ​ന​ബാ​ബീ​വി (85) നി​ര്യാ​ത​യായി. മക്കൾ: അബ്ദുൽ നാസർ, മു​ഹമ്മ​ദ് അൻ​സാ​രി, മു​ഹമ്മ​ദ് നൗ​ഷാദ്, അബ്ദുൽ നി​സാർ, മു​ഹ​മ്മ​ദ് ന​വാസ്, മും​താസ്, ഷൈല​ജ. മ​രു​മക്കൾ: ഷൗ​ക്കത്ത്, ബ​ഷീർ​കുട്ടി, സ​ഫീ​ല, ഷൈല​ജ, ഷീ​ജ, ത​മീ​മ, സ​ബി​ത.