rajendran
കെ.രാജേന്ദ്രൻ

ഓച്ചിറ: വവ്വാക്കാവ് നന്ദിനി ഭവനത്തിൽ കെ.രാജേന്ദ്രൻ (58) നിര്യാതനായി. വവ്വാക്കാവ് കേശവാസാനിട്ടറി ഉടമയാണ്. ഭാര്യ: ഷെർളി രാജേന്ദ്രൻ. മക്കൾ: പാർവ്വതി രാജ്, ലക്ഷ്മി രാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്