കൊല്ലം: ആശ്രാമം കാഞ്ഞിക്കൽ പുത്തൻവീട്ടിൽ പരേതനായ കെ. കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ പി. രത്നമ്മ (87) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, പരേതയായ ഗിരിജാകുമാരിഅമ്മ, ഗീതകുമാരിഅമ്മ, ജയകുമാരിഅമ്മ, ഹരികൃഷ്ണൻനായർ (ദേവസ്വം), ഉദയകുമാരിഅമ്മ. മരുമക്കൾ: ജി. ഗോപിനാഥൻപിള്ള, നടരാജൻ, രാധാകൃഷ്ണപിള്ള, കെ. ജലജകുമാരി, കെ. ഗണേശൻപിള്ള.