ചണ്ണപ്പേട്ട: പ്ലാവിള പുത്തൻ വീട്ടിൽ ജി. ജോൺ (75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലിസി, സിജി, സജി, വിജി. മരുമക്കൾ: ലാലച്ചൻ, മോനച്ചൻ, ഷേർളി, നീതു.