കൊട്ടാരക്കര: പുലമൺ ചരുവിള മേലേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ അമ്മിണി കുഞ്ഞുകുഞ്ഞ് (99) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സാൽവെഷൻ ആർമി പള്ളി സെമിത്തേരിയിൽ. മക്കൾ: പാപ്പച്ചൻ, കുഞ്ഞുമോൻ, പരേതനായ ബേബി, രാജു, ബാബു. മരുമക്കൾ: മേരി, പരേതയായ അമ്മിണി, മണി, കുമാരി എലിസബത്ത്.