പുനലൂർ: കല്ലാർ സിന്ധുഭവനിൽ എസ്. പത്രോസ് (അനിയൻ, 76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് നെല്ലിപ്പള്ളി സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: മോളമ്മ, സുനു, സുജ, സിന്ധു. മരുമക്കൾ: പി.ജി. തോമസ്, വർഗീസ്, റെജി, ടോമി.