തഴവ: കടത്തൂർ കല്ലേലിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. സരസമ്മപിള്ള (80) നിര്യാതയായി. മക്കൾ: രതികുമാരി, രത്നകുമാരി, ശ്രീകുമാരി, നന്ദകുമാർ, പത്മകുമാർ, ഗോപകുമാർ, ഹരിലാൽ. മരുമക്കൾ: പരേതനായ മുരളീധരപണിക്കർ, ശ്രീകുമാർ, കലാധരൻപിള്ള, സുധ. സഞ്ചയനം 22ന് രാവിലെ 8ന്.