പരവൂർ: മടവൂർ പുലിയൂർക്കോണം ആർ.കെ. ഭവനിൽ കെ. രാഘവക്കുറുപ്പ് (86, റിട്ട. സീനിയർ ഓഡിറ്റർ, കോ ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ജയ, മായ, പ്രിയ, ഗോപകുമാർ. മരുമക്കൾ: പി.കെ. അജയൻ, ജയേന്ദ്രൻനായർ, രാജ്കുമാർ, ജി.എസ്. ഷീന. സഞ്ചയനം നാളെ രാവിലെ 8.30ന്.