കരുനാഗപ്പള്ളി: പുന്നക്കുളം അരീലേഴത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പരമേശ്വരൻപിള്ള, വിജയലക്ഷ്മി, ഗോപാലകൃഷ്ണപിള്ള (മിലിട്ടറി). മരുമക്കൾ: ഉഷാകുമാരി, പ്രീതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.