കൊല്ലം: മങ്ങാട് ദീപത്തിൽ ഡി. തിലകൻ (67) നിര്യാതനായി. ഭാര്യ: എസ്. ഷീജ. മക്കൾ: ദിവ്യ, ദീപു തിലക്. മരുമകൻ: എസ്. ദേവകുമാർ.