ഐവർകാല: ഐവർകാല പടി. വടക്ക് പുത്തനമ്പലം തോട്ടത്തിൽ വീട്ടിൽ കെ.ജെ. കാർത്തികേയൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മകൻ: കപിൽ. മരുമകൾ: പാർവ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.