പുനലൂർ: കലയനാട് ഗ്രേസിംബ്ലോക്കിൽ ശിവാനി വിലാസത്തിൽ കരുണാകരന്റെ ഭാര്യ സരസമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പ്രഭാകരൻ, കൃഷ്ണകുമാരി, ശ്യാമള, പരേതനായ സുധി, സുഗതൻ, സുജാത. മരുമക്കൾ: വത്സ, മോഹനൻ, കാർത്തികേയൻ, മായ, രമേശ്.