പത്തനാപുരം: പാതിരിയ്ക്കൽ ദിനേശ് ഭവനിൽ ഗോപാലൻനായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: മിനി, ദിനേശ്. മരുമക്കൾ: ഹരികുമാർ, നിഷ.