ഓച്ചിറ: വലിയകുളങ്ങര അനസ് മൻസിലിൽ പരേതനായ ഹനീഫാകുഞ്ഞിന്റെ മകൻ താഹ (58) നിര്യാതനായി. ഭാര്യ: സുഹ്റാബീവി. മക്കൾ: അനസ്, തസ്നി.