തട്ടാർകോണം: മുകുന്ദാശ്രമം കുളത്തുവിള വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക, അനിൽകുമാർ, അജിത്കുമാർ (വാർഡ് മെമ്പർ, തട്ടാർകോണം), അജിതാകുമാരി, പരേതനായ അജയകുമാർ. മരുമക്കൾ: ഉഷാകുമാരി, അശോകൻ, ലേഖ, സിന്ധു, സുനിൽകുമാർ.