അഞ്ചാലുംമൂട്: തിരുവന്റവിള വീട്ടിൽ (ശിവകൃപ) പരേതനായ ഭാസ്കരൻപിള്ളയുടെ മകൻ ഭാസ്കരാ ബുക്ക്സ് ഉടമ ബി. രാധാകൃഷ്ണപിള്ള (ബാബു, 50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മക്കൾ: അഭിജിത്ത്, അഭിരാമി. മരണാനന്തര കർമ്മം വ്യാഴാഴ്ച രാവിലെ 7ന്.