chandrasekaranpilla-80
ചന്ദ്രശേഖരൻപിള്ള

ശാസ്താംകോട്ട: നടുവിലക്കര കരിക്കട വീട്ടിൽ ചന്ദ്രശേഖരൻപിള്ള (പൊടിയൻപിള്ള, 80) നിര്യാതനായി.ഭാര്യ: സരസ്വതിഅമ്മ. മകൻ: കെ.സി സുരേഷ് ബാബു. മരുമകൾ: വിജിത. സഞ്ചയനം 22ന് രാവിലെ 8ന്.