കിഴക്കേ കല്ലട: ചിറ്റുമല തെക്കേമുറി തുണ്ടിൽ പുത്തൻവീട്ടിൽ പരേതനായ പൊന്നൂട്ടിയുടെ ഭാര്യ കുഞ്ഞികുട്ടി (92) നിര്യാതയായി. മക്കൾ: ചന്ദ്രിക, ഇന്ദിര (വാവമ്മ), അശോകൻ (അയ്യപ്പൻ, സി.പി.എം കൊട്ടാരത്തുവിള ബ്രാഞ്ച് സെക്രട്ടറി), സുജാത. മരുമക്കൾ: പരേതനായ ശിവാനന്ദൻ, കുഞ്ഞുകൃഷ്ണൻ, ഉഷ, രഘു.