ആലുംമൂട്: ചെറിയേല ശോഭന ഭവനിൽ സത്യന്റെ ഭാര്യ ശോഭന (54) നിര്യാതയായി. മക്കൾ: സന്ധ്യാദേവി, സൗമ്യ. മരുമകൻ: സുരേഷ്. മരണാനന്തര ചടങ്ങുകൾ 30ന് വൈകിട്ട് 3ന്.