കൊറ്റങ്കര: തച്ചന്റഴികത്ത് വീട്ടിൽ പരേതനായ കാസിംകുഞ്ഞിന്റെ ഭാര്യ ആസ്യാഉമ്മ (87) നിര്യാതയായി. മക്കൾ: ലത്തീഫ, ഷെരീഫ, റഹിയാനത്ത്, ഇബ്രാഹിംകുട്ടി, റംല, ഒസീല. മരുമക്കൾ: യൂസുഫ്കുഞ്ഞ്, ബദറുദ്ദീൻ, പരേതനായ റഷീദ്, നസീമ, നിസാർ.