കൊട്ടിയം: തഴുത്തല തറവാട് ജംഗ്ഷനിൽ മുല്ലയ്ക്കൽ വീട്ടിൽ ചന്ദ്രബോസിന്റെ ഭാര്യ സലീന (ഓമന, 62) നിര്യാതയായി. മക്കൾ: നയന, ദീപക്ക്. മരുമക്കൾ: ഷാജി, സുഷ. മരണാനന്തര ചടങ്ങുകൾ 21 ന് രാവിലെ 6ന്.