al

പുത്തൂർ: പ്രളയ മേഖലയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ചെറുമങ്ങാട് വൈ.എം.എ അവശ്യ സഹായങ്ങൾ കൈമാറി. വാർഡംഗം ജെ.കെ.വിനോദിനി, ഭാരവാഹികളായ സുരേഷ്‌കുമാർ, വിനോദ് കുമാർ എന്നിവർ ചേർന്നാണ് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡ‌ന്റ് ധന്യകൃഷ്ണന് സാധനങ്ങൾ കൈമാറിയത്.