ചവറ സൗത്ത്: വടക്കുംഭാഗം വിളയിൽ വീട്ടിൽ വിശ്വനാഥൻപിള്ള (67) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: വിനീഷ്, രതീഷ്കുമാർ, രജനി. മരുമക്കൾ: മഞ്ജു, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.