പിറവന്തൂർ: പാവുമ്പ ഷൈജു നിവാസിൽ എസ്.കെ ഭാസ്ക്കരൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ജയൻ (അജ്മാൻ), ഷൈജു (അജ്മാൻ), ബിജു. മരുമക്കൾ: മിനി (അദ്ധ്യാപിക, അജ്മാൻ), മായ, സരിത (അദ്ധ്യാപിക ഗവ.എൽ.പി.എസ് നെന്മാറ, പാലക്കാട്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.