കുണ്ടറ: പെരുമ്പുഴ പുനക്കന്നൂർ കണിയാന്റഴികത്ത് വീട്ടിൽ പരേതനായ ശ്രീസുധൻ സ്വാമിയുടെ ഭാര്യ സുഭാഷിണി (70) നിര്യാതയായി. മക്കൾ: സുധർമ്മ, സുരേഷ്. മരുമക്കൾ: രാജേന്ദ്രൻ, ശോഭ. സഞ്ചയനം 24ന് രാവിലെ 7ന്.