karunakarannair-73
കരുണാകരൻനായർ

ഓച്ചിറ: വലിയകുളങ്ങര തിരുവോണം സ്റ്റോഴ്സ് ഉടമ പൂയപ്പള്ളിതറയിൽ കരുണാകരൻനായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മണിഅമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (മാധ്യമ പ്രവർത്തകൻ). മരുമക്കൾ: വിദ്യാദേവി, ദേവിക സുനിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.